Saturday 1 July 2023

WOMEN CIVIL EXCISE OFFICER* *പരീക്ഷയിൽ ചോദിച്ച CURRENT AFFAIRS ചോദ്യങ്ങളും ഉത്തരങ്ങളും*



(1) 'ഓപ്പറേഷൻ ഗംഗ' ഏത് ദൗത്യവുമായി ബന്ധപ്പെട്ടതാണ്

✅ ഉക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ആരംഭിച്ച ദൗത്യം




(2)  എംസി റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിർമ്മിക്കുന്ന റോഡിന്റെ പേര്

✅ ഗ്രീൻഫീൽഡ്

(3) ലോക പയറവർഗദിനം

✅ ഫെബ്രുവരി 10



(4) കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരംഭിച്ച ഇൻഷുറൻസ് പദ്ധതി

✅ മെഡിസെപ്പ്

(5) സ്പെക്ട്രം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

✅ ഓട്ടിസം ബാധിച്ച കുട്ടികൾ

(6) നീതിആയോഗ് ചെയർമാൻ

✅ നരേന്ദ്രമോദി

(7) 2022 നവംബറിൽ PSLV-C 54 ഭ്രമണപദത്തിൽ എത്തിച്ച ഉപഗ്രഹം

✅ EOS - 06

(8) 2022 ബഷീർപുരസ്‌കാരം ലഭിച്ച കൃതി 

✅ നൃത്തം  ചെയ്യുന്ന കുടകൾ

No comments:

Post a Comment