Tuesday 4 July 2023

psc

 ദേശീയ ശാസ്ത്ര (ദേശീയ ശാസ്ത്ര ദിനം ഫെബ്രവരി 28) ദിനത്തിന്റെ മുദ്രാവാക്യം?
“ആഗോളശാസ്ത്രം ലോക ക്ഷേമത്തിനായി….”
________________________________________
ഇന്ത്യയിലെ ആദ്യത്തെ സോളാർ കാർ?
ഇവ
________________________________________
ന്യൂയോർക്ക് ടൈംസ് തയ്യാറാക്കിയ 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളിൽ ഉൾപ്പെട്ട കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ?
കുമരകം, മറവൻതുരുത്ത്, വൈക്കം
________________________________________
15  മത് ബഷീർ സ്മാരക ട്രസ്റ്റ് അവാർഡ് നേടിയ എം മുകുന്ദൻ രചിച്ച നോവൽ?
നൃത്തം ചെയ്യുന്ന കുടകൾ
________________________________________
2023 ജി  20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?
ഇന്ത്യ
________________________________________
ഒളപ്പമണ്ണയുടെ ജന്മശതാബ്ദി വർഷം?
2023
________________________________________
പ്രഥമ കെ ആർ ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം നേടിയത്?
അലൈഡ ഗുവേര (ചെ ഗുവേരയുടെ മകൾ )
________________________________________
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഡംബര നദീജല ക്രൂസ് യാത്ര നടത്തുന്ന കപ്പലിന്റെ പേര്?
എം വി ഗംഗാവിലാസ് കപ്പൽ
________________________________________
വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പാപ്പക്കൊരാനേണ്ടാർന്ന്, പാത്തുമ്മയുടെ ആട് തകഴി ശിവശങ്കരപ്പിള്ളയുടെ തോട്ടിയുടെ മകൻ തുടങ്ങിയ കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ പ്രശസ്ത വിവർത്തകൻ അടുത്തിടെ അന്തരിച്ചു അദ്ദേഹത്തിന്റെ പേര്?
ഡോ. റൊണാൾഡ് ഇ ആഷർ
________________________________________
2023  ൽ നൂറു വർഷം പിന്നിട്ട കുമാരനാശാന്റെ ബാലകവിതാസമാഹാരം?
പുഷ്പവാടി
________________________________________
2023  ലെ ഹരിവരാസനം പുരസ്കാരം ജേതാവ്?
ശ്രീകുമാരൻ തമ്പി
________________________________________
108  മത് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്റെ വേദി?
നാഗ്പൂർ (മധ്യപ്രദേശ്)
________________________________________
80  മത് ഗോൾഡൻ ഗ്ലോബ് പുരസ്കാര ത്തിൽ ബെസ്റ്റ് ഒറിജിനൽ സോങ് വിഭാഗത്തിൽ അവാർഡ് ലഭിച്ച നാട്ടു നാട്ടു എന്ന ഗാനം ഉൾപ്പെട്ട തെലുങ്ക് ചിത്രം?
ആർ ആർ ആർ
(സംവിധാനം എസ് എസ് രാജമൗലി
സംഗീതം നൽകിയത് എം എം കീരവാണി)
________________________________________
2023  ലെ നിയമസഭ ലൈബ്രറി അവാർഡ് നേടിയത്?
ടി പത്മനാഭൻ
________________________________________
അടുത്തിടെ ആഗോളതലത്തിൽ ചർച്ചയായ സ്പെയർ എന്ന ആത്മകഥ എഴുതിയ ബ്രിട്ടീഷ് രാജകുടുംബം ?
ഹാരി രാജകുമാരൻ
________________________________________
ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷ?
പി കെ ശ്രീമതി
________________________________________
61  മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ ജില്ല?
കോഴിക്കോട് (20  മത് തവണയാണ് കോഴിക്കോട് സ്വർണ്ണക്കപ്പ് നേടുന്നത്)
________________________________________
ഇന്ത്യയിൽ നടക്കുന്ന 15  മത് ലോകകപ്പ് ഹോക്കി മത്സരത്തിന്റെ ഭാഗ്യചിഹ്നം?
ഒലി എന്ന ആമ
________________________________________
ലോകത്ത് ആദ്യമായി പ്രതിമ സ്ഥാപിക്കപ്പെട്ട ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരം?
ബെലിൻഡ ക്ലാർക്ക്
________________________________________
പ്രവാസി ഭാരതീയ ദിവസ് സമ്മേളനം നടക്കുന്ന സ്ഥലം?
ഇൻഡോർ (മധ്യപ്)
🍀

No comments:

Post a Comment