Thursday 29 June 2023

യക്ഷഗാനം

കാസർഗോഡ്    (ഇന്ത്യയിലെ പ്രാദേശിക കലാരൂപങ്ങളിൽ പ്രശസ്തമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലവിശേഷമാണ് ‘ബയലാട്ടം’ എന്നു കൂടി അറിയപ്പെടുന്ന ‘യക്ഷഗാനം’. പക്ഷേ! കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്)


Description

Yakshagana is a traditional theatre, developed in Dakshina Kannada, Udupi, Uttara Kannada, Shimoga and western parts of Chikmagalur districts, in the state of Karnataka and in Kasaragod district in Kerala that combines dance, music, dialogue, costume, make-up, and stage techniques with a unique style and form

കൽക്കരിപ്പാടം

പശ്ചിമബംഗാളിൽ സ്ഥിതിചെയ്യുന്ന റാണി ഗഞ്ചാണ് ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം.

കവികളും വിളിപ്പേരുകളും

*കവികളും വിളിപ്പേരുകളും
📌ശക്തിയുടെ കവി :- ഇടശ്ശേരി

📌 കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി

📌 ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ

📌 ശബ്ദസുന്ദരൻ :- വള്ളത്തോൾ

📌 വാക്കുകളുടെ മഹാബലി :- പി. കുഞ്ഞിരാമൻ നായർ

📌 മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ

📌 മൃത്യുബോധത്തിന്റെ കവി :- ജി. ശങ്കരക്കുറുപ്പ്

📌 ആശയഗംഭീരൻ :- ആശാൻ

📌 ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ

📌 ഭാഷയുടെ പിതാവ് :-
എഴുത്തച്ഛൻ

📌 ബേപ്പൂർ സുൽത്താൻ :- ബഷീർ

📌 കേരള പാണിനി :- എ.ആർ. രാജരാജവർമ

📌 കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

📌 കേരള കാളിദാസൻ :- കേരളവർമ വലിയ കോയിത്തമ്പുരാൻ

📌 കേരള സ്കോട്ട് :- സി.വി. രാമൻപിള്ള

📌 കേരള തുളസീദാസൻ :- വെണ്ണിക്കുളം

📌 കേരളത്തിന്റെ ഇബ്സൻ :- എൻ. കൃഷ്ണപിള്ള

📌 കേരള മോപ്പിസാങ് :- തകഴി

📌 കേരള ഹെമിംഗ് വേ :- എം.ടി. വാസുദേവൻ നായർ

📌 കേരളത്തിന്റെ ഓർഫ്യുസ് :-
ചങ്ങമ്പുഴ

🐼മേയ് മാസത്തിലെ ദിനങ്ങൾ

🐼മേയ് മാസത്തിലെ ദിനങ്ങൾ

📌മേയ് 1 - മേയ്‌ ദിനം

📌മേയ് 2 - ലോക ട്യൂണ ദിനം

📌മേയ് 3 -പത്രസ്വാതന്ത്ര്യദിനം

📌 മേയ് 3 - ലോക സൗരോർജ്ജദിനം

📌 മേയ് 6 - ലോക ആസ്ത്മാ ദിനം

📌 മേയ് 8 - ലോക റെഡ്ക്രോസ് ദിനം

📌 മേയ് 10 - ലോക ദേശാടനപ്പക്ഷി ദിനം

📌 മേയ് 11 - ദേശീയ സാങ്കേതിക ദിനം

📌 മേയ് 12 - ആതുര ശുശ്രൂഷാ ദിനം 

📌 മേയ് 13 - ദേശീയ ഐക്യദാർഡ്യദിനം

📌 മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച - മാതൃദിനം

📌 മേയ് 15 -അന്താരാഷ്ട്ര കുടുംബദിനം

📌 മേയ് 16 - സിക്കിംദിനം

📌 മേയ് 17 - ലോകവിദൂര വാർത്താവിനിമയദിനം

📌 മേയ് 21 - ഭീകരവാദവിരുദ്ധ ദിനം

📌 മേയ് 22 - ജൈവ വൈവിധ്യദിനം

📌 മേയ് 24 - കോമൺവെൽത്ത് ദിനം

📌 മേയ് 27 - നെഹ്രുവിന്റെ ചരമ ദിനം

📌 മേയ് 28 - അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ പ്രവർത്തന ദിനം

📌 മേയ് 29 - മൗണ്ട് എവറസ്റ്റ് ദിനം

📌 മേയ് 31 - ലോക പുകയില വിരുദ്ധദിനം

https://youtu.be/Vh6brygILfA

കായികതാരങ്ങളുടെ അപരനാമങ്ങൾ*

*കായികതാരങ്ങളുടെ അപരനാമങ്ങൾ*


1) മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്ന കളിക്കാരൻ?


 *സച്ചിൻ ടെണ്ടുൽക്കർ*



2) ബംഗാൾ കടുവ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?


 *സൗരവ് ഗാംഗുലി*


3) ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?



 *സഹീർ ഖാൻ*


4) മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?


 *ജവഹർ ശ്രീനാഥ്*



5) കേരള എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?


 *ശ്രീശാന്ത്*


6) ഹരിയാന ഹരിക്കെയ് ൻസ് എന്നറിയപ്പെടുന്ന കായിക താരം?



 *പി ടി ഉഷ*



7) ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം?



 *ധ്യാൻചന്ദ്*



8) മിസ്റ്റർ കൂൾ എന്നറിയപ്പെടുന്ന കായിക താരം?



 *മഹേന്ദ്ര സിംഗ് ധോണി*



9) വീ രു എന്നറിയപ്പെടുന്ന കായിക താരം?



 *വീരേന്ദ്ര സേവാഗ്*



10) വൻമതിൽ എന്നറിയപ്പെടുന്ന കായിക താരം?



 *രാഹുൽ ദ്രാവിഡ്*



11) സണ്ണി,ലിറ്റിൽ മാസ്റ്റർ എന്നറിയപ്പെടുന്ന കായിക താരം?



 *സുനിൽ ഗവാസ്കർ*



12) ചാനൽ എന്നറിയപ്പെടുന്ന കായിക താരം?



 *ദിലീപ് വെങ്ങ് സർക്കാർ*



13) ജംബോ എന്നറിയപ്പെടുന്ന കായിക താരം?



 *അനിൽ കുംബ്ലെ*



14) ടർബനേറ്റർ എന്നറിയപ്പെടുന്ന കായിക താരം ?



 *ഹർഭജൻ സിംഗ്*



15) പറക്കും സിംഗ് എന്നറിയപ്പെടുന്ന കായിക താരം?



 *മിൽക്കാ സിംഗ്*



16)റാവൽപിണ്ടി എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?



 *ഷോയിബ് അക്തർ*


17) ഗില്ലി എന്നറിയപ്പെടുന്ന കായിക താരം?



 *ആഡം ഗിൽക്രിസ്റ്റ്*

  


    18) ഐസ് മേൻ എന്നറിയപ്പെടുന്ന കായിക താരം?




 *സ്റ്റിവ് വോ*



19) ടൈഗർ എന്നറിയപ്പെടുന്ന കായിക താരം?



 *മൻ സൂർ അലി ഖാൻ പട്ടൊഡി*



20) ദിഎൻഫോഴ്സർ എന്നറിയപ്പെടുന്ന കായിക താരം?



 *ഗ്ലെൻ മഗ്രാത്ത്*




21) ചെക്ക് എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?


*എമിൻ സാട്ടോ പെക്*



22) കിംഗ് കോൾ എന്നറിയപ്പെടുന്ന കായിക താരം ?



 *കാൾ ലൂയിസ്*



23)ഡോൺ എന്നറിയപ്പെടുന്ന കായിക താരം?



*ഡോൺ ബ്രാഡ്മാൻ*




24) ജിമ്മി എന്നറിയപ്പെടുന്ന കായിക താരം?



*മൊഹീന്ദർ അമർനാഥ്*



25) പറക്കും ഫിൻ എന്നറിയപ്പെടുന്ന കായിക താരം?


*പാവോ നൂർമി*



26) പറക്കും വീട്ടമ്മ എന്നറിയപ്പെടുന്ന കായിക താരം?



*ഫാനി ബ്ലാങ്കേഴ്സ്*



27) silent കില്ലർ എന്നറിയപ്പെടുന്ന കായിക താരം?



*കോട്ട്നി വാൽഷ്*



28) സുലു എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം?



*ലാൻസ് ക്ലൂസ്നർ*



29)കാലാഹിരൻ എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം?



 *ഐ എം വിജയൻ*



30) ബിഗ് ക്യാറ്റ് എന്ന പേരിൽ അറിയപ്പെടുന്ന സ്പോർട്സ് താരം?




*ക്ലൈവ് ലോയ്ഡ്*



31)വിഷി എന്ന പേരിൽ അറിയപ്പെടുന്ന കായിക താരം?



*ഗുണ്ടപ്പ വിശ്വനാഥ്*



32) പ്ലാസ്റ്റിക് girls എന്നറിയപ്പെടുന്ന കായിക താരം?


*നദിയ കോമനേച്ചി*