Thursday 29 June 2023

യക്ഷഗാനം

കാസർഗോഡ്    (ഇന്ത്യയിലെ പ്രാദേശിക കലാരൂപങ്ങളിൽ പ്രശസ്തമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലവിശേഷമാണ് ‘ബയലാട്ടം’ എന്നു കൂടി അറിയപ്പെടുന്ന ‘യക്ഷഗാനം’. പക്ഷേ! കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്)


Description

Yakshagana is a traditional theatre, developed in Dakshina Kannada, Udupi, Uttara Kannada, Shimoga and western parts of Chikmagalur districts, in the state of Karnataka and in Kasaragod district in Kerala that combines dance, music, dialogue, costume, make-up, and stage techniques with a unique style and form

No comments:

Post a Comment