Thursday 29 June 2023

കവികളും വിളിപ്പേരുകളും

*കവികളും വിളിപ്പേരുകളും
📌ശക്തിയുടെ കവി :- ഇടശ്ശേരി

📌 കാച്ചിക്കുറുക്കിയ കവിതകളുടെ കർത്താവ് :- വൈലോപ്പിള്ളി

📌 ഉജ്ജ്വലശബ്ദാഡ്യൻ :- ഉള്ളൂർ

📌 ശബ്ദസുന്ദരൻ :- വള്ളത്തോൾ

📌 വാക്കുകളുടെ മഹാബലി :- പി. കുഞ്ഞിരാമൻ നായർ

📌 മാതൃത്വത്തിന്റെ കവി :- ബാലാമണിയമ്മ

📌 മൃത്യുബോധത്തിന്റെ കവി :- ജി. ശങ്കരക്കുറുപ്പ്

📌 ആശയഗംഭീരൻ :- ആശാൻ

📌 ജനകീയ കവി :- കുഞ്ചൻ നമ്പ്യാർ

📌 ഭാഷയുടെ പിതാവ് :-
എഴുത്തച്ഛൻ

📌 ബേപ്പൂർ സുൽത്താൻ :- ബഷീർ

📌 കേരള പാണിനി :- എ.ആർ. രാജരാജവർമ

📌 കേരള വ്യാസൻ :- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ

📌 കേരള കാളിദാസൻ :- കേരളവർമ വലിയ കോയിത്തമ്പുരാൻ

📌 കേരള സ്കോട്ട് :- സി.വി. രാമൻപിള്ള

📌 കേരള തുളസീദാസൻ :- വെണ്ണിക്കുളം

📌 കേരളത്തിന്റെ ഇബ്സൻ :- എൻ. കൃഷ്ണപിള്ള

📌 കേരള മോപ്പിസാങ് :- തകഴി

📌 കേരള ഹെമിംഗ് വേ :- എം.ടി. വാസുദേവൻ നായർ

📌 കേരളത്തിന്റെ ഓർഫ്യുസ് :-
ചങ്ങമ്പുഴ

No comments:

Post a Comment