Monday 20 February 2017

current affairs 2023

അടുത്തിടെ അപൂർവമായ പൊട്ടുവെള്ളാംബരി ശലഭത്തെ കണ്ടെത്തിയത് :

 👉 വയനാട് (ലക്കിടി)

👉 ശാസ്ത്രീയ നാമം : തജൂരിയ മാക്കുലേറ്റ 

2023 ലെ ഇന്റർനാഷണൽ ബുക്കർ പുരസ്‌കാര ജേതാവ് :

👉  ജോർജി ഗോസ്പോഡിനൊവ് 

👉 നോവൽ :
ടൈം ഷെൽടർ

എല്‍ഡി ക്ലാര്‍ക്ക് വിജയ രഹസ്യം

അടിസ്ഥാനപരമായി എല്‍ഡി ക്ലര്‍ക്ക് പരീക്ഷ 
ഒരു മത്സരപരീക്ഷയാണ്. പി.എസ്.സി നടത്തുന്ന
 ഈ പരീക്ഷയുടെ അടിസ്ഥാന യോഗ്യത 
എസ്.എസ്.എല്‍.സിയാണ്. ഈ നിലവാരത്തിലുള്ള 
ചോദ്യങ്ങളാണ് പി.എസ്.സി പരീക്ഷക്ക് വരിക.
 2003 മുതല്‍ മലയാള മാധ്യമത്തില്‍ ഒബ്ജക്റ്റീവ് 
രീതിയിലാണ് എല്‍ഡി ക്ലര്‍ക്ക് പരീക്ഷ നടക്കുന്നത്. 
ഇംഗ്ലീഷിലെ ചോദ്യങ്ങള്‍ ഒഴികെ എല്ലാ ചോദ്യങ്ങളും മലയാളമാധ്യമത്തിലായിരിക്കും. ഒബ്ജക്റ്റീവ് മള്‍ട്ടിപ്പിള്‍ 
മാതൃകയിലാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നത്.


Keralam ( കേരളം )