Tuesday 4 July 2023

വിശേഷണങ്ങൾ

വിശേഷണങ്ങൾ 🇮🇳

⚡ അവിഭക്ത ഇന്ത്യയുടെ പിതാവ്
ബാലഗംഗാധര തിലക്

⚡ ഇന്ത്യൻ അശാന്തിയുടെ പിതാവ്
ബാലഗംഗാധര തിലക്

⚡ ലോകമാന്യ
ബാലഗംഗാധര തിലക്

⚡ മറാത്ത കേസരി
ബാലഗംഗാധര തിലക്

⚡ ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ
സർദാർ വല്ലഭായി പട്ടേൽ

⚡ മഹാമാന്യ
മദൻ മോഹൻ മാളവ്യ

⚡ ഷഹീദ് ഇ അസം
ഭഗത് സിംഗ്

⚡ ഭാരത കോകിലം
സരോജിനി നായിഡു

⚡ പഞ്ചാബ് സിംഹം
ലാലാ ലജ്പത് റായി

⚡ പൗനാറിലെ സന്യാസി
വിനോബാ ഭാവേ

⚡ ദക്ഷിണേശ്വരത്തെ സന്യാസി
രാമകൃഷ്ണ പരമഹംസൻ

⚡ ബോംബെ സിംഹം
ഫിറോസ് ഷാ മേത്ത

⚡ ബംഗാൾ കടുവ
ബിപിൻ ചന്ദ്രപാൽ

⚡മൈസൂർ കടുവ
ടിപ്പുസുൽത്താൻ

⚡ രാജാജി
സി രാജഗോപാലാചാരി


No comments:

Post a Comment